Saturday, May 18, 2024
ad
Chintha Content
Chintha Plus Content
e-magazine

മങ്ങുന്ന മോദി പ്രഭാവം

പ്രധാനമന്ത്രി മോദി വല്ലാതെ പതറിയിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെ പ്രസംഗങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിനകം നടന്ന മൂന്നുഘട്ടം വോട്ടെടുപ്പുകളിലും വോട്ടിങ് ശതമാനം 2019 ലേതിനെക്കാൾ കാര്യമായി കുറഞ്ഞത്, മോദി പ്രഭാവംകൊണ്ട് ജയിച്ചു...
Pinarayi vijayan

മെയ്ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ചൂഷണത്തിന്റേയും അടിമത്വത്തിന്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായി തൊഴിലാളികൾ നടത്തിയ പോരാട്ടത്തിന്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. പ്രാചീനതയിൽ നിന്നും നാഗരികതയിലേയ്ക്കുള്ള മാനവരാശിയുടെ പ്രയാണത്തിന്റെ ചാലകശക്തി തൊഴിലെടുക്കുന്ന മനുഷ്യരാണെന്ന...

ക്രൊയേഷ്യയിലെ ജനവിധി

ക്രൊയേഷ്യയിൽ കഴിഞ്ഞ എട്ടുവർഷമായി ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രി ആന്ദ്രേ പ്ലെങ്കോവിച്ചിന്റെ നേതൃത്വത്തിലുള്ള ക്രൊയേഷ്യൻ ഡെമോക്രാറ്റിക്‌ യൂണിയന്റെ (എച്ച്‌ഡിഇസഡ്‌) അഴിമതിയിൽ മുങ്ങിയ ദുർഭരണത്തിനെതിരെ ‘‘നീതിയുടെ തരംഗം’’ ആസന്നമായിരിക്കുന്നുവെന്നാണ്‌ 2024 ഏപ്രിൽ 17ന്‌ പൊതുതിരഞ്ഞെടുപ്പ്‌ നടത്താനുള്ള തീരുമാനംപ്രഖ്യാപിച്ചുകൊണ്ട്‌...

ലൈംഗികാതിക്രമങ്ങൾക്കെതിരെ ജെഎൻയുവിൽ വിദ്യാർഥിപ്രക്ഷോഭം

അക്കാദമിക്‌ മികവിലെന്നപോലെ വിദ്യാർഥികളുടെ അവകാശപ്പോരാട്ടങ്ങളിലും ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നും മുന്നിലാണ്‌. അർധരാത്രിവരെ നീളുന്ന ചർച്ചകളും സംവാദങ്ങളും ക്യാമ്പസിനെ എപ്പോഴും സജീവമാക്കുന്നു. ഇതിൽ ആൺ‐പെൺ ഭേദമില്ല. എന്നാൽ ഇപ്പോൾ പെൺകുട്ടികൾ പത്തുമണിയാകുമ്പോഴേക്കും...

നൊസ്റ്റാൾജിയയുടെ വാർപ്പ്‌ മാതൃക

മലയാളത്തിലെ വലിയ വിജയങ്ങളിൽ ഒന്നായി വിനീത്‌ ശ്രീനിവാസൻ സംവിധാനം ചെയ്‌ത മൾട്ടിസ്റ്റാർ ചിത്രം ‘വർഷങ്ങൾക്ക്‌ ശേഷം’ മാറിക്കഴിഞ്ഞു. വിനീതിന്റെ സ്ഥിരം ശൈലി സിനിമകളുടെ അതേ ട്രാക്കിലുള്ള ചിത്രം പുതുമയൊന്നും സമ്മാനിക്കുന്നില്ലെങ്കിലും ഈ ശ്രേണി...

ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിന് ഒരാമുഖം

കെ രാജേന്ദ്രൻ രചിച്ച ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രം എന്ന പുസ്തകത്തെപ്പറ്റി ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിൽ അഭിഭാജ്യ ഘടകമാണ് തിരഞ്ഞെടുപ്പ്.ഭരണ ഘടനയുടെ സംരക്ഷണം തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളിലൂടെക്കൂടിയാണ് നടക്കുന്നത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രം സ്വാതന്ത്ര്യനന്തര ഇന്ത്യയുടെ ഭരണ...
AD
M V Govindan Master

കേരളത്തിൽ എന്തുകൊണ്ട് 
യുഡിഎഫിനെ തോൽപ്പിക്കണം

രാജ്യത്ത് ബിജെപി ഉയർത്തുന്ന ഭീഷണിയെ ഫലപ്രദമായി ചെറുക്കണമെങ്കിൽ ലോക്-സഭയിൽ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ട്. കാരണം ഇന്ന് ദേശീയ രാഷ്-ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന വർഗീയ – കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം...
M A Baby

അടിച്ചമർത്തലുകൾ നേരിട്ട് ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി –2

1944–46 കാലത്ത് ഇറാഖിലെ എണ്ണമേഖലയിലെ തൊഴിലാളികളിലും റെയിൽവേ തൊഴിലാളികളിലും ബസ്ര തുറമുഖത്തിലെ തൊഴിലാളികളിലും 60% ത്തോളം പേരെയും സംഘടിപ്പിക്കാനും, ശക്തമായ ട്രേഡ് യൂണിയൻ കെട്ടിപ്പടുക്കാനും ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു. തൽഫലമായി 1945...
thomas-isaac

നുണകൾ, പെരുംനുണകൾ, പിന്നെ നിർമ്മലാ സീതാരാമന്റെ 
സ്ഥിതിവിവര കണക്കുകളും

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...

വീഡിയോ

ഫോട്ടോ

സുരേഷ് ഗോപിയെ നയിക്കുന്നത് സ്ത്രീ വിരുദ്ധ മനുസ്മൃതി

ബിജെപി നേതാവും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തക ഷിദയുടെ ശരീരത്തിൽ കൈവെച്ചതും ഷിദ ആ കൈ എടുത്തു മാറ്റിയതും രഹസ്യമായല്ല. തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ട ഒരു അശ്ലീല ദൃശ്യമാണ്. ഒന്ന് തൊട്ടാലെന്താ എന്ന...

LATEST ARTICLES